وَالْمُرْسَلَاتِ عُرْفًا

തുടരെത്തുടരെ അയക്കപ്പെടുന്നവയും
فَالْعَاصِفَاتِ عَصْفًا

ശക്തിയായി ആഞ്ഞടിക്കുന്നവയും
وَالنَّاشِرَاتِ نَشْرًا

പരക്കെ വ്യാപിപ്പിക്കുന്നവയും
فَالْفَارِقَاتِ فَرْقًا

വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും
فَالْمُلْقِيَاتِ ذِكْرًا

ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;
عُذْرًا أَوْ نُذْرًا

ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ
إِنَّمَا تُوعَدُونَ لَوَاقِعٌ

തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
فَإِذَا النُّجُومُ طُمِسَتْ

നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും
وَإِذَا السَّمَاءُ فُرِجَتْ

ആകാശം പിളര്‍ത്തപ്പെടുകയും
وَإِذَا الْجِبَالُ نُسِفَتْ

പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും
Load More